|    Oct 20 Fri, 2017 1:53 am
Home   >  Todays Paper  >  page 9  >  

വെനിസ്വേല : വോട്ടെടുപ്പില്‍ തിരിമറിയെന്ന് ആരോപണം

Published : 3rd August 2017 | Posted By: fsq

 

കാരക്കാസ്: വെനിസ്വേല ഭരണഘടനാ സമിതി തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം പെരുപ്പിച്ചുകാട്ടിയതായി ആരോപണം. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്. 545 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ 80 ലക്ഷത്തോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായി വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദ്യൂറോ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് പെരുപ്പിച്ച കണക്കുകളാണെന്ന വിശകലനമാണ് ഇപ്പോള്‍ പുറത്തുവന്നത്. തിരഞ്ഞെടുപ്പിലുപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്ത സ്മാര്‍ട്ട്മാറ്റിക് എന്ന സ്ഥാപനത്തിലെ വിശ്വാസ്യതയില്‍ സംശയമുള്ളതായി രാജ്യത്തെ പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക