|    Feb 22 Thu, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വെനിസ്വേല : പ്രോസിക്യൂട്ടറുടെ ഓഫിസ് സൈന്യം വളഞ്ഞു

Published : 6th August 2017 | Posted By: fsq

 

കാരക്കസ്: വെനിസ്വേല മുഖ്യപ്രോസിക്യൂട്ടര്‍ ലൂസ ഒര്‍ടേഗയുടെ ഓഫിസ് സൈന്യം വളഞ്ഞു. കഴിഞ്ഞ ദിവസം രൂപീകരിച്ച വെനിസ്വേല ഭരണഘടനാ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതായി ഒര്‍ടേഗ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിറകേയാണ് സൈന്യത്തിന്റെ നടപടി. 30ഓളം വരുന്ന വെനിസ്വേലന്‍ സുരക്ഷാ സൈനികര്‍ ഓഫിസ് വളയുന്നതിന്റെ ദൃശ്യങ്ങള്‍ ഒര്‍ടേഗ ട്വിറ്ററില്‍ പുറത്തുവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss