|    Jul 26 Wed, 2017 10:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെടിവയ്പ്: ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ മരിച്ചു

Published : 7th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: കരീബിയന്‍ പരമ്പരാഗത ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ വെടിയേറ്റുമരിച്ചു. 18ഉം 22ഉം വയസ്സുള്ള രണ്ടുപേരാണു വെടിയേറ്റു മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 72കാരിക്കും 20കാരനും വെടിവയ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു തവണ വെടിവയ്പുണ്ടായതായി പോലിസ് പറഞ്ഞു. കഴിഞ്ഞവര്‍ഷവും കരീബിയന്‍ കാര്‍ണിവലിനിടെ രണ്ടുപേര്‍ വെടിയേറ്റു മരിച്ചിരുന്നു. പോലിസ് ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയി
ട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക