|    Jul 20 Thu, 2017 10:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെടിവയ്പിനു സാധ്യത; യുഎസില്‍ വ്യോമസേനാ താവളം അടച്ചു

Published : 1st July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ വാഷിങ്ടണ്‍ ഡിസിക്കു സമീപമുള്ള ആന്‍ഡ്രൂസ് വ്യോമസേനാ താവളം വെടിവയ്പിനു സാധ്യതയുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചുപൂട്ടി.
തോക്കുധാരി അകത്തു കടന്നെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈനിക കേന്ദ്രം അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക