|    Apr 30 Sun, 2017 6:28 pm
FLASH NEWS

വെടിനിര്‍ത്തല്‍ ലംഘനം; ഇന്ത്യ പ്രതിഷേധമറിയിച്ചു

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സഈദ് ഹൈദര്‍ ഷായെ ഇന്ത്യ വിളിച്ചുവരുത്തി ആശങ്കയും പ്രതിഷേധവുമറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗോപാല്‍ ബാഗ്‌ലേയാണ് ഷായെ വിളിച്ചുവരുത്തിയത്. ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയതിലും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day