|    Apr 24 Mon, 2017 12:58 pm
FLASH NEWS

വെടിനിര്‍ത്തല്‍ ലംഘനം: ഇന്ത്യയും പാകിസ്താനും ആശങ്ക അറിയിച്ചു

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരവെ, ഇന്ത്യയും പാകിസ്താനും പരസ്പരം ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍മാരെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു. പാക് ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യയുടെ ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ വിളിച്ചുവരുത്തിയാണ് പാക് വിദേശകാര്യ ഓഫിസ് ആശങ്ക അറിയിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day