|    May 26 Sat, 2018 7:15 pm
FLASH NEWS
Home   >  Sports  >  Cricket  >  

വെടിക്കെട്ട് സെഞ്ച്വറിയുമായി രോഹിത് , ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

Published : 22nd December 2017 | Posted By: vishnu vis


ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റിയില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്‌കോറിലേക്ക്. 11.2 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോകാതെ 148 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ  35 പന്തില്‍ സെഞ്ച്വറി (101) പൂര്‍ത്തിയാക്കി മുന്നേറുന്നു. 11ഫോറും എട്ട് സിക്‌സറും പറത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് ഏറ്റവും വേഗത്തില്‍ ട്വന്റിയില്‍ പൂര്‍ത്തിയാക്കുന്ന താരമായി. 33 പന്തില്‍ 46 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് രോഹിതിനൊപ്പമുള്ളത്. 10 ഓവറില്‍ 117 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യ ഇന്ത്യയുടെ ട്വന്റിയിലെ ആദ്യ 10 ഓവറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss