|    Jul 22 Sun, 2018 4:31 pm
FLASH NEWS

വെങ്ങരയില്‍ ഭജനമന്ദിരത്തിന് നേരെ അതിക്രമം

Published : 15th September 2017 | Posted By: fsq

 

പഴയങ്ങാടി: വെങ്ങര മഹാദേവ ക്ഷേത്രത്തിലെ ഭജനമന്ദിരത്തിനു നേരെ അതിക്രമം. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. രണ്ട് വാഹനങ്ങളായി എത്തിയവരാണ് ഭജനമന്ദിരത്തിന്റെ മേല്‍ക്കൂരയും മറ്റും നശിപ്പിച്ചത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി പഴയങ്ങാടി പോലിസില്‍ പരാതി നല്‍കി. എസ്‌ഐ പി ബി സജീവ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങള്‍ക്ക് മുമ്പും ഇവിടെ സമാനമായ അതിക്രമം ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss