|    Jan 24 Tue, 2017 6:42 am

‘വൃത്തിഹീനമായ താമസസൗകര്യം ക്രിമിനല്‍ സ്വഭാവം വളര്‍ത്തും’

Published : 18th June 2016 | Posted By: SMR

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വൃത്തിഹീനമായ ലേബര്‍ ക്യാംപുകളില്‍ താമസിക്കേണ്ടി വരുന്നത് ക്രിമിനല്‍ സ്വഭാവം വളരുന്നതിന് കാരണമാവുമെന്ന് ഹൈക്കോടതി.
വൃത്തിഹീനമായ ക്യാംപുകളില്‍ താമസിക്കാന്‍ ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും ഇവര്‍ക്ക് മാന്യമായ താമസസൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു. അമ്പലമേട് സ്വദേശി എം എ ജോസ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 164 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക