|    Jul 22 Sat, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വീനസ് വില്യംസിന് മടക്കടിക്കറ്റ്

Published : 8th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ടെന്നിസില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരം വീനസ് വില്യംസിന് ആദ്യറൗണ്ടില്‍ തന്നെ അടിതെറ്റി. ഒളിംപിക്‌സിലെ അഞ്ചാം സ്വര്‍ണ മെഡല്‍ സ്വപ്‌നവുമായി റാക്കറ്റേന്തിയ വീനസിനെ ബെല്‍ജിയത്തിന്റെ കിര്‍സ്റ്റന്‍ ഫഌക്കന്‍സാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-6, 6-3, 7-6.
വീനസിനു പുറമേ പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക, ഇറ്റലിയുടെ റോബെര്‍ട്ട വിന്‍സി എന്നിവരും ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക