|    Apr 23 Sun, 2017 7:17 pm
FLASH NEWS

വീണ്ടും വോട്ടെണ്ണല്‍ തട്ടിപ്പ് കാണിക്കാന്‍: ഡോണള്‍ഡ് ട്രംപ്

Published : 28th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ വിസ്‌കോന്‍സിനില്‍ പുനര്‍ വോട്ടെണ്ണല്‍ നടത്തുന്നത് തിരിമറികള്‍ക്കു വേണ്ടിയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ്. നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിസ്‌കോന്‍സിനില്‍ സംസ്ഥാനത്ത്  ട്രംപ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയാണ് വേണ്ടതെന്നും അതിനെ വെല്ലുവിളിക്കുകയല്ല വേണ്ടതെന്നും ട്രംപ് പ്രതികരിച്ചു. ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയിനായിരുന്നു പുനര്‍ വോട്ടെണ്ണലിനായി ആവശ്യപ്പെട്ടത്. മിഷിഗണിലും പെനിസില്‍വാനിയയിലും വീണ്ടും വോട്ടെണ്ണണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day