|    May 28 Sun, 2017 8:32 pm
FLASH NEWS

വീണ്ടും തെരുവുനായ ആക്രമണം;പാലക്കാട് എട്ട് പേര്‍ക്ക് കടിയേറ്റു

Published : 21st August 2016 | Posted By: mi.ptk

street-dogs

പാലക്കാട്: പുതുപ്പള്ളിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പള്ളയിലേയ്ക്ക് പോകുകയായിരുന്നവര്‍ക്കും മീന്‍ വില്‍പ്പനയ്ക്ക് പോകുകയായിരുന്നവര്‍ക്കുമാണ് കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പേപ്പട്ടി ആക്രമണമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം പുല്ലുവിളയില്‍ തെരുവാനയകളുടെ കടിയേറ്റ് വൃദ്ധ മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day