|    Sep 27 Wed, 2017 3:26 am
Home   >  Business  >  Finance & Investment  >  

വീഡിയോകോണ്‍ ഡി2 എച്ചില്‍ മൂന്ന് ചാനലുകള്‍ കൂടി

Published : 21st August 2015 | Posted By: admin

d2h
കൊച്ചി: കളേഴ്‌സ് ഇന്‍ഫിനിറ്റി, കളേഴ്‌സ് ഇന്‍ഫിനിറ്റി എച്ച്.ഡി, നാറ്റ് ജിയോ വൈല്‍ഡ് എച്ച്.ഡി. എന്നീ മൂന്ന് ചാനലുകള്‍ കൂടി വീഡിയോകോണ്‍ ഡി2 എച്ച് അവതരിപ്പിച്ചു.

ഇതോടെ മൊത്തം ചാനലുകളുടെ എണ്ണം 39 ആയി. വയാകോം 18ന്റെ ഭാഗമായ കളേഴ്‌സ് ഇന്‍ഫിനിറ്റി ഇംഗ്ലീഷ് ചാനല്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ പരമ്പരകളായ ഫാര്‍ഗോ,  ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്, ബെറ്റര്‍ കണ്‍സോള്‍, ഫോര്‍ എവര്‍, ദി ബിഗ് സി, ദി മസ്‌ക്കറ്റിയേഴ്‌സ്, മൈ കിച്ചന്‍ റൂള്‍സ്, ദി ഫ്‌ളാഷ് എന്നിവ ഇതാദ്യമായി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതാണ്.നാറ്റ് ജിയോ സംപ്രേക്ഷണം ചെയ്യുന്നത് മുഖ്യമായും വന്യജീവികളെ സംബന്ധിച്ച പരിപാടികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക