|    Jul 17 Tue, 2018 10:54 pm
FLASH NEWS

വീട്ടുവളപ്പില്‍ വെള്ളം കയറി; മൃതദേഹം ഇഷ്ടിക അടുക്കി ഉയര്‍ത്തി സംസ്‌കരിച്ചു

Published : 19th September 2017 | Posted By: fsq

 

തിരുവല്ല: വീട്ടുവളപ്പില്‍ വെള്ളം കയറിയതിനാല്‍ മൃതദേഹം ഇഷ്ടിക അടുക്കി ഉയര്‍ത്തി സംസ്‌കരിച്ചു.മേപ്രാല്‍ മീത്തില്‍ ചിറയില്‍ പ്രകാശ് കുമാറിന്റെ (ഉണ്ണി-42) മൃതദേഹമാണ് ഇന്നലെ വൈകിട്ട് പ്രത്യേക സംവിധാനമൊരുക്കി സംസ്‌ക്കരിച്ചത്. വെള്ളത്തിനു മുകളില്‍ ഇഷ്ടിക അടുക്കി ഉയര്‍ത്തിയ ശേഷം ഇരുമ്പ് പെട്ടി മുകളില്‍ വച്ച് തൊണ്ട്, ചിരട്ട എന്നിവ അടുക്കി ചിത ഒരുക്കിയാണ് സംസ്‌കാര കര്‍മ്മം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss