|    May 25 Thu, 2017 11:47 pm
FLASH NEWS

വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു

Published : 3rd September 2016 | Posted By: G.A.G

child-inമഞ്ചേരി: വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു വയസ്സു കാരിയെ തെരുവ് നായ വീട്ടിനുള്ളില്‍ കയറി കടിച്ചു. മലപ്പുറം ചെമ്മണ്‍കടവ് പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഒരു വയസ്സു കാരി ഇഷയെയാണ് നായ കടിച്ചത്്്.
ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാവിന്റെ മുന്നില്‍ വെച്ചായിരുന്നു തെരുവ് നായയുടെ ആക്രമണം. മുഖത്തും തലയിലും കടിയേറ്റ ഇഷയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day