|    Oct 17 Tue, 2017 3:16 pm
Home   >  Todays Paper  >  page 10  >  

വീട്ടമ്മ സൗദിയില്‍ മരിച്ചു

Published : 22nd July 2016 | Posted By: SMR

മാന്നാര്‍: സ്വദേശിനിയായ വീട്ടമ്മ സൗദിയില്‍ മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മാന്നാര്‍ പാവുക്കര കല്ലാത്തറയില്‍ അംബുജാക്ഷന്റെ ഭാര്യ സ്മിതാ(40)യാണ് മരിച്ചത്.
കഴിഞ്ഞ ഒമ്പത് മാസം മുമ്പ് പള്ളിപ്പാട്ടുള്ള ദമ്പതികളുടെ കുഞ്ഞിനെ നോല്‍ക്കുന്നതിനായിട്ടാണ് ഇവര്‍ സൗദിയിലേക്ക് പോയത്. മരണ കാരണം അറിവായിട്ടില്ല. മക്കള്‍:ആവണി,അമ്പാടി.മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക