|    May 24 Wed, 2017 2:27 am
FLASH NEWS

‘വിഷ പച്ചക്കറികള്‍: ചെക്‌പോസ്റ്റുകളില്‍ ലാബുകള്‍ വേണം’

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: മാരക വിഷസാന്നിധ്യമുള്ള പഴങ്ങളും പച്ചക്കറികളും ചെക് പോസ്റ്റുകള്‍ കടന്നെത്തുന്നത് തടയാന്‍ ചെക് പോസ്റ്റുകളോടനുബന്ധിച്ച് പരിശോധനാ ലാബുകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. വിഷമുക്ത ഭക്ഷണം ജനങ്ങളുടെ അവകാശമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷസാന്നിധ്യമുള്ള പച്ചക്കറികള്‍ തടയണമെന്ന ആവശ്യം പരിഗണിക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day