|    Nov 20 Mon, 2017 1:06 pm

വിശ്വാസ വഞ്ചന; മൂന്നു പേര്‍ക്കെതിരേ കേസ്

Published : 6th August 2017 | Posted By: fsq

 

ബന്തിയോട്: പെട്രോള്‍ പമ്പ് വാങ്ങിച്ച് ഒന്നര കോടിയുടെ വ്യാജ ചെക്ക നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു. ഷിറിയ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പ് ഉടമ സുനില്‍ പൗലോസിന്റെ പരാതിയില്‍ പടന്നക്കാട്ടെ ഇബ്രാഹിം, അബൂബക്കര്‍, മുഹമ്മദ് ശരീഫ് എന്നിവര്‍ക്കെതിരേ യാന്ന് കേസ്. 2016 ഒക്ടോബര്‍ 19നാണ് പെട്രോള്‍ പമ്പ് വില്‍പന നടത്തിയതെന്നാണ് പരാതി. നേരത്തേ രണ്ട് കോടി രൂപ നല്‍കിയിരുന്നതായും പിന്നീട് ഒന്നര കോടിയുടെ ചെക്ക് നല്‍കുകയുമായിരുന്നു. ബാങ്കില്‍ കലക്ഷന് നല്‍കിയപ്പോഴാണ് വ്യാജ ചെക്കാണെന്ന് തിരിച്ചറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക