|    Aug 15 Wed, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവി പാറ്റ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ സുപ്രിംകോടതിയില്‍ കോണ്‍ഗ്രസ് ഹരജി

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവി പാറ്റ് യന്ത്രങ്ങള്‍ പരിശോധിച്ച് കൃത്രിമമില്ലെന്ന് ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഹരജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലെയും 10 ശതമാനം പോളിങ് സ്‌റ്റേഷനുകളിലെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാണ് കമല്‍നാഥ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss