|    Sep 25 Mon, 2017 4:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവിഐപി സുരക്ഷയില്‍ നിന്ന് കമാന്‍ഡോകളെ പിന്‍വലിച്ചു

Published : 15th February 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവിഐപികളുടെ സുരക്ഷാ ചുമതലയില്‍ നിന്ന് 600ലേറെ ദേശീയ സുരക്ഷാ കമാന്‍ഡോകളെ (എന്‍എസ്ജി) പിന്‍വലിച്ചു. എന്‍എസ്ജിയെ പ്രധാന ചുമതലയായ ‘ഭീകരവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് വിവിഐപികളുടെ സുരക്ഷാ ചുമതല ആദ്യഘട്ടമായി പിന്‍വലിച്ചത്. ഇപ്രകാരം പിന്‍വലിച്ചവരെയാണ് പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണം ചെറുക്കുന്നതിന് ഉപയോഗപ്പെടുത്തിയത്. വിവിഐപി സുരക്ഷാ ചുമതലയുള്ള 11ാം സ്‌പെഷ്യല്‍ റേഞ്ചേഴ്‌സ് ഗ്രൂപ്പിലെ രണ്ടു സംഘങ്ങളെയാണു പിന്‍വലിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക