|    Sep 26 Tue, 2017 10:04 pm
FLASH NEWS
Home   >  Kerala   >  

വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയ്ക്ക്‌ നേരെ ആസിഡ് ആക്രമണം

Published : 14th August 2016 | Posted By: mi.ptk

rape-infocus

മാനന്തവാടി: മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയ്ക്ക്‌ നേരെ ആസിഡ് ആക്രമണം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആക്രമണം ഉണ്ടായത്. തടയാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റിട്ടുണ്ട്. രണ്ട്‌പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പൂതംപാറ സ്വദേശി മെല്‍ബിന്‍ ആണ് ആക്രമണം നടത്തിയത്. ഇയാള്‍ മാനന്തവാടി പോലീസില്‍ കീഴടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക