|    Sep 21 Thu, 2017 12:29 pm
FLASH NEWS
Home   >  National   >  

വിവാദ പരാമര്‍ശം; ട്വിറ്ററില്‍ രാംദേവിനെ പരിഹസിച്ച് ആഘോഷം

Published : 30th December 2015 | Posted By: swapna en

മുംബൈ:സ്വവര്‍ഗ്ഗ രതിയും പശുവിനെ കൊല്ലുന്നതും വേദത്തിന് എതിരാണെന്ന് വിവാദ പരാമര്‍ശം നടത്തിയ യോഗാചര്യന്‍ രാം ദേവിന് ട്വിറ്ററില്‍ പരിഹാസ കൊട്ട്. ഇന്നു രാവിലെയാണ് രാം ദേവ് ട്വിറ്ററില്‍ വിവാദ പോസ്റ്റിട്ടത്. തുടര്‍ന്ന് ഇതിന് എതിര്‍ത്ത് ആയിരകണക്കിന് പോസ്റ്റുകളാണ് ട്വിറ്ററില്‍ വന്നത്.
ചില പ്രധാന കമ്മന്റുകള്‍
1.സ്വവര്‍ഗ്ഗരതിക്കാര്‍ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടില്ല.
2.അര്‍ദ്ധനഗ്നരായ അവാര്‍ഡ് ട്രോഫികള്‍ വേദാന്തയ്ക്ക് എതിരാണ് ഞാന്‍ അതിനെ പിന്തുണയ്ക്കില്ല
3.നിങ്ങളുടെ താല്‍പ്പര്യങ്ങളെ വേദ തീരുമാനങ്ങളായി കൂട്ടിയോജിപ്പിക്കരുത്.

ramdev

rm2

3

dev2

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക