|    Jan 22 Sun, 2017 1:26 pm
FLASH NEWS

മോദിയ്ക്ക് ഊഷ്മളമായ സ്വീകരണം

Published : 14th December 2015 | Posted By: swapna en

കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. 4.05നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും കര നാവികവ്യോമസേനാ മേധാവികളും ചേര്‍ന്ന് സ്വീകരിച്ചു.
തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനം, കൊച്ചിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം, കൊല്ലത്ത് ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം, ശിവഗിരി സന്ദര്‍ശനം എന്നിവയാണ് പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക