|    Oct 16 Tue, 2018 7:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവരാവകാശ പ്രവര്‍ത്തകന്റെ വധം : മൂന്നുപേര്‍ അറസ്റ്റില്‍

Published : 28th September 2017 | Posted By: fsq

 

മൊറീന: 35കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ മുകേഷ് ദുബെയുടെ കൊലപാതകവുമയി ബന്ധപ്പെട്ട കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സുമാവലി പഞ്ചായത്തിലെ ഗ്രാമ മുഖ്യയുടെ ബന്ധുക്കളാണ് പിടിയിലായതെന്നു പോലിസ് പറഞ്ഞു. വിക്രം ഗുര്‍ജാര്‍, യോഗേഷ് ഗുര്‍ജാര്‍, ഭരത് ഗുര്‍ജാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുകേഷ് ദുബെ ഗ്രാമ മുഖ്യയായ ഉപാസന ഗുര്‍ജാറിനെതിരേ വിവരാവകാശ നിയമപ്രകാരം വിവിധ രേഖകള്‍ ശേഖരിച്ചിരുന്നു.ഇതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണ് ദുബെയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss