|    Jun 26 Mon, 2017 12:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിവരാവകാശ അപേക്ഷകളും മറുപടിയും ഇനി വെബ്‌സൈറ്റില്‍

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും അവയ്ക്കുള്ള മറുപടികളുടെയും പകര്‍പ്പ് അതത് മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഉദ്യോഗസ്ഥകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
പൊതുതാല്‍പര്യമില്ലാത്തതിനാല്‍ അപേക്ഷന്റെ വ്യക്തിപരമായ വിവരങ്ങ ള്‍ വെബ്‌സൈറ്റില്‍ ഉണ്ടാവില്ല. അപേക്ഷന്റെ പേര്, പദവി, വിലാസം, ഇ-മെയില്‍ ഐഡി എന്നിവയൊന്നും പ്രസിദ്ധീകരിക്കരുതെന്നാണു നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക