|    Aug 20 Sun, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Published : 4th November 2016 | Posted By: SMR

മലപ്പുറം: കോടതി പരിസരത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലേക്കു സഹായകരമായ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പോലിസ് പാരിതോഷികം പ്രഖ്യാപിച്ചു.
അന്വേഷണോദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളിലോ, ഇ-മെയിലുകളിലോ വിവരം അറിയിക്കുകയോ, മലപ്പുറം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലോ, കോട്ടപ്പടിയിലെ മൂനിസിപ്പല്‍ ബസ്സ്റ്റാന്റിലോ, പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലോ സ്ഥാപിച്ചിട്ടുള്ള പോലിസ് ഇന്‍ഫര്‍മേഷന്‍ ബോക്‌സുകളില്‍ വിവരങ്ങള്‍ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് പോലിസ് അഭ്യര്‍ഥിച്ചു. അന്വേഷണോദ്യോഗസ്ഥനായ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി ടി ബാലന്‍ (9497990102), ഡിവൈഎസ്പി പി എം പ്രദീപ് കുമാര്‍ (9497990103) എന്നിവരുടെ നമ്പറുകളിലേക്കോ  വിവരങ്ങള്‍ കൈമാറണമെന്ന് ഡിവൈഎസ്പി പി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക