|    Mar 25 Sat, 2017 11:43 am
FLASH NEWS

വിഴിഞ്ഞം: മുഖ്യമന്ത്രി ഇന്ന് മോദിയെ കാണും

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ അതു വിഴിഞ്ഞം തുറമുഖത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. 11 മണിക്ക് പാര്‍ലമെന്റ് ഹൗസിലാണ് കൂടിക്കാഴ്ച. തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ ശശി തരൂര്‍, സി പി നാരായണന്‍, സുരേഷ് ഗോപി, പി കരുണാകരന്‍ എന്നിവരും കൂടെയുണ്ടാവും. വ്യോമയാന മന്ത്രി അശോക് ഗണപതി രാജു, രാസവളം മന്ത്രി അനന്തകുമാര്‍ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക