|    Nov 21 Wed, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ 125ാം വാര്‍ഷികാഘോഷം തിങ്കളാഴ്ച

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: അയ്യങ്കാളി നയിച്ച വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ 125ാം വാര്‍ഷികാഘോഷം സ്മൃതിപഥം’കെപിഎംഎസിന്റെ നേതൃത്വത്തില്‍ 5ന് താലൂക്ക് യൂനിയനുകളിലെ 100 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തുക, ജീര്‍ണതയെ ചെറുക്കുക’എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss