|    Jun 25 Sun, 2017 10:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിലക്ക്; മാഞ്ചസ്റ്റര്‍ ആരാധകരോട് മാപ്പുചോദിച്ച് ഇബ്രാഹിമോവിച്ച്

Published : 9th November 2016 | Posted By: SMR

ലണ്ടന്‍: വിലക്കുമൂലം ആഴ്‌സനലിനെതിരായ അടുത്ത മല്‍സരം നഷ്ടമായതില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സ്റ്റാര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ആരാധരോട് മാപ്പുചോദിച്ചു. ലീഗില്‍ സ്വാന്‍സി സിറ്റിക്കെതിരായ കഴിഞ്ഞ കളിയില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെയാണ് ഇബ്രയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സീസണില്‍ താരത്തിനു ലഭിക്കുന്ന അഞ്ചാം മഞ്ഞക്കാര്‍ഡ് കൂടിയായിരുന്നു ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക