|    Jul 24 Mon, 2017 2:32 am
FLASH NEWS
Home   >  National   >  

വിലക്കയറ്റം അടിയന്തരാവസ്ഥയെന്ന് രേണുകാചൗധരി

Published : 28th July 2016 | Posted By: G.A.G

ന്യൂഡല്‍ഹി : രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കത്തക്ക വിധം വിലക്കയറ്റം രൂക്ഷമായെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി. തന്റെ അടുക്കളയിലടക്കം സ്ഥിതി രൂക്ഷമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. വിലക്കയറ്റം രാജ്യത്ത് വലിയ ആഘാതമുണ്ടാക്കും. പാവപ്പെട്ടവര്‍ക്ക്് പോഷകമൂല്യമുള്ള യാതൊന്നും കഴിക്കാന്‍ കിട്ടാതാവുന്ന സ്ഥിതി രാജ്യത്ത് പോഷകാഹാരക്കുറവ് രൂക്ഷമാക്കും. ഈ സാഹചര്യത്തില്‍ അച്ഛേ ദിന്‍ എന്തിനെക്കുറിച്ചുള്ളതാണെന്ന് തനിക്കറിയില്ലെന്നും രേണുകാചൗധരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക