|    Oct 23 Tue, 2018 11:05 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ ആദ്യ പരമ്പര ഇന്ത്യക്ക്‌

Published : 24th January 2017 | Posted By: fsq

 

കൊല്‍ക്കത്ത: സന്ദര്‍ശനത്തിനെത്തിയ ഇംഗ്ലണ്ടിന് ആശ്വാസജയം മാത്രം നല്‍കി കോഹ്‌ലിപ്പട മൂന്ന് ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കി. കൂറ്റന്‍ റണ്‍സ് സ്‌കോര്‍ ചെയ്ത പരമ്പരയില്‍ ഇംഗ്ലണ്ടിനെ പിന്തുടര്‍ന്ന് പിടികൂടി യുവ ഇന്ത്യ കരുത്തു തെളിയിച്ചു. ഉപദേശകനായി മഹേന്ദ്രസിങ് ധോണി ഉണ്ടായിരുന്നെങ്കിലും വിരാട് കോഹ്‌ലി നായകസ്ഥാനം ഏറ്റെടുത്ത ആദ്യ ഏകദിന പരമ്പര കൊടിയിറങ്ങുമ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാം. മാറ്റൊട്ടും കുറഞ്ഞിട്ടില്ല, ഈ യുവനിരയുടെ. അതുപോലെ, പുതിയ താരോദയത്തിനും പല മടങ്ങിവരവുകള്‍ക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss