|    Jul 18 Wed, 2018 12:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിരമിക്കുന്ന കേന്ദ്ര ജീവനക്കാര്‍ക്ക് മൊബൈല്‍ ആപ്പ്‌

Published : 20th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിരമിക്കാനിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വിരമിക്കാനിരിക്കുന്നവരുടെ പെന്‍ഷന്‍ സംബന്ധിയായ കാര്യങ്ങളുടെ പുരോഗതിയും മറ്റും വിലയിരുത്താന്‍ സഹായകമാവുന്നതാണ് മൊബൈല്‍ ആപ്പ്. പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ ഇതുവഴി സമര്‍പ്പിക്കാം. കണക്കുകള്‍ പരിശോധിക്കാനുള്ള കാല്‍ക്കുലേറ്റര്‍ സൗകര്യങ്ങളും ഇതിലുണ്ടാകുമെന്നും ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss