|    Feb 24 Sat, 2018 11:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിരമിക്കല്‍ ഈ വര്‍ഷമെന്ന് ഫിലിപ് രാജകുമാരന്‍

Published : 5th May 2017 | Posted By: fsq

 

ലണ്ടന്‍: ഈ വര്‍ഷത്തോടെ താന്‍ പൊതുജീവിതത്തില്‍ നിന്നു വിരമിക്കുമെന്ന് ബ്രിട്ടനിലെ ഫിലിപ് രാജകുമാരന്‍ (95). ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പിന്റെ വിരമിക്കല്‍ വാര്‍ത്ത ബക്കിങ്ഹാം കൊട്ടാര ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.ആഗസ്ത് വരെയുള്ള  ഔദ്യോഗിക ചടങ്ങുകളില്‍ മാത്രമാവും ഡ്യൂക് ഓഫ് എഡിന്‍ബര്‍ഗ് എന്ന പദവിയില്‍ അറിയപ്പെടുന്ന ഫിലിപ് ഇനി പങ്കാളിയാവുക. പുതുതായി ഒരു ചടങ്ങിനുള്ള ക്ഷണവും ഡ്യൂക് സ്വീകരിക്കില്ലെന്ന് ബ്രിട്ടിഷ് രാജകുടുംബം വക്താവ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss