|    Aug 20 Sun, 2017 12:07 am
FLASH NEWS
Home   >  Kerala   >  

വിരണ്ടോടിയ ആന പൊട്ടകിണറ്റില്‍ വീണ് ചരിഞ്ഞു

Published : 1st August 2017 | Posted By: mi.ptk

തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്നംകുളം ആര്‍ത്താറ്റില്‍ വിരണ്ടോടിയ ആന പൊട്ടകിണറ്റില്‍ വീണ് ചരിഞ്ഞു. വലിയപുരക്കല്‍ ധ്രുവനാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ്  ചരിഞ്ഞത്. കിണറ്റില്‍ വീണ് അര മണിക്കൂറിന് ശേഷമാണ് ചരിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക