|    Dec 17 Sun, 2017 11:50 am
FLASH NEWS

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ബ്ലേഡ് ആക്രമണം

Published : 15th July 2017 | Posted By: fsq

 

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ബ്ലേഡ് ആക്രമണം. സെന്‍ട്രല്‍ ജയിലിലെ എ ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനെയാണ് സഹതടവുകാരന്‍ ആക്രമിച്ചത്. ഷാലിന്‍ എന്ന തടവുകാരനാണ് ജീവപര്യന്തം ശിക്ഷാ തടവുകാരനായ തന്‍വീറിന്റെ മുഖത്തും ദേഹത്തും ബ്ലേഡ് കൊണ്ട് മുവിവേല്‍പ്പിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ജയിലിലെ ഡി ബ്ലോക്കില്‍ സമാനരീതിയില്‍ ആക്രമണം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss