|    Oct 17 Wed, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിയോജിപ്പിന്റെ ശബ്ദങ്ങളെ സംഘപരിവാരം കൊല്ലുന്നു : പിഡിപി

Published : 7th September 2017 | Posted By: fsq

 

കൊച്ചി:  മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപതാകത്തില്‍ പിഡിപി പ്രതിഷേധിച്ചു. നീതിക്ക് വേണ്ടി ശബദിക്കുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളെ കൊന്നുകളയുക എന്ന ഫാഷിസ്റ്റ് അജണ്ടയാണു സംഘപരിവാരം നടപ്പാക്കുന്നത്. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും കൊലപാതകികളെ കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ സര്‍ക്കാരുകളും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. ഫാഷിസത്തിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss