|    Mar 30 Thu, 2017 10:22 pm
FLASH NEWS

വിയന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെയ്പ്പ്

Published : 3rd July 2016 | Posted By: mi.ptk

image

വിയന്ന: വിയന്നയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. സംഭവത്തില്‍  രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.വൈകിട്ട് അറിമണിയ്്ക്ക് ശേഷം ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബില്ല സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച ശ്രമത്തിനിടെ സംഭവസ്ഥലത്ത് പോലീസ് എത്തിയതിനെത്തുടര്‍ന്ന് അക്രമി പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ബോസ്‌നിയന്‍ പൗരനെന്ന് കരുതുന്ന അക്രമി കൊല്ലപ്പെടുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day