|    Apr 25 Wed, 2018 10:12 pm
FLASH NEWS

വിനോദ യാത്രാ സംഘം സഞ്ചരിച്ച വാന്‍ മരത്തിലിടിച്ച് അറു പേര്‍ക്ക് പരിക്ക്

Published : 9th April 2018 | Posted By: kasim kzm

ഇരിട്ടി: സിദ്ധാപുരം  കുശാല്‍നഗര്‍ പാതയില്‍ കേരളത്തില്‍ നിന്നുള്ള വിനോദ യാത്രാ സംഘം സഞ്ചരിച്ച ആഡംബര ജീപ്പ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ താണെ സ്വദേശികളായ അറു പേര്‍ക്ക് പരിക്ക് പറ്റി.
കണ്ണൂര്‍ താണ സ്വദേശികളായ ഇര്‍ഫാന്‍, അഖില്‍, അഫീഫ്, റോഷന്‍, സല്‍മാന്‍, ഇദാസ് എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ മംഗഌരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭ്യത് മംഗള പഞ്ചായത്തിലെ ചെട്ടിമൂലയിയിലാണ് നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചത്. വാഹനത്തിന്റെ മുന്‍ വശം പൂര്‍മായും തകര്‍ന്നു. എല്ലാവരും കോളജ് വിദ്യാര്‍ഥികളാണെന്നാണ് ദൃക്‌സാക്ഷിക ള്‍ പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss