|    May 26 Fri, 2017 9:30 am
FLASH NEWS

വിനോദയാത്രക്ക് തേജസ് എക്‌സ്പ്രസ്

Published : 25th February 2016 | Posted By: sdq
thejas-express

Representational Image

ന്യൂഡല്‍ഹി: വിനോദത്തിനും സൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ‘തേജസ് എക്‌സ്പ്രസ് ‘റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചു. പരിചാരകര്‍, പണം നിക്ഷേപിച്ച് വസ്തുക്കള്‍ വാങ്ങുന്ന വില്‍പ്പന യന്ത്രങ്ങള്‍ എന്നിവ ഇവയില്‍ ലഭ്യമാക്കും. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള വേഗതയേറിയ ഹംസഫര്‍ എക്‌സ്പ്രസ്സും പാളത്തിലിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day