|    Aug 19 Sat, 2017 1:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിനായകന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തും

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: പോലിസ് മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ മരണം സംബന്ധിച്ച് നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   കേസിന്റെ ഗൗരവം പരിഗണിച്ച് ക്രൈ ംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പിച്ചിരിക്കുകയാണ്.  എന്നാല്‍, മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു. മുഖ്യമന്ത്രിയെ കാണാന്‍ വിനായകന്റെ മാതാപിതാക്കള്‍ വന്നപ്പോള്‍ അവരെ കാണാന്‍ തയ്യാറായില്ലെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാ ല്‍, തന്നെ കാണാന്‍ വന്നതായി അറിവില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക