|    Aug 24 Thu, 2017 2:20 pm

വിനായകനെ പുകഴ്ത്തി ട്രോളര്‍മാര്‍; വൈറ്റിനും പുലിമുരുകനും പൊങ്കാല

Published : 9th March 2017 | Posted By: frfrlnz

troll-vinayakan-15-featured

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ ഇരുകൈയ്യും നീട്ടിയാണ് ട്രോളര്‍മാര്‍ ഇത്തവണ സ്വീകരിച്ചത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിനായകനെ ട്രോളര്‍മാര്‍ പൊക്കിയപ്പോള്‍ കാലാകാലങ്ങളായി നിലനിന്ന താരപ്രഭയെ കളിയാക്കിയുമാണ്  തങ്ങളുടെ ജോലി ട്രോളര്‍മാര്‍ ചെയ്തത്. 150 കോടി ക്ലബ്ബില്‍ കയറിയ പുലിമുരുകനെയാണ് കൂടുതലും ട്രോളിയത്. കൂടാതെ മമ്മുട്ടിയുടെ വൈറ്റിനെയും ദുല്‍ഖറിനെയും പുതുമുഖ നടന്‍ ടൊവീനോയെയും ട്രോളര്‍മാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ മറവില്‍ ട്രോളിയിട്ടുണ്ട്. പുലിമുരുകന് നിരവധി അവാര്‍ഡ് നല്‍കിയ ഏഷ്യാനെറ്റ് അവാര്‍ഡിനെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല.

troll-vinayakan-2 troll-vinayakan3 troll-vinayakan5

troll-vinayakan6 troll-vinayakan7 troll-vinayakan8 troll-vinayakan9 troll-vinayakan10 troll-vinayakan11

troll-vinayakan12

troll-vinayakan13

troll-vinayakan14

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക