|    Mar 25 Sat, 2017 5:39 am
FLASH NEWS

വിധി വരുംവരെ താന്‍ നിരപരാധി:കെഎം മാണി

Published : 27th August 2016 | Posted By: mi.ptk

km-mani

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിധി വരുന്നതുവരെ താന്‍ നിരപരാധിയാണെന്ന് കെഎം മാണി. നിരന്തരം അഭിപ്രായം മാറ്റി പറയുന്ന വിജിലന്‍സ് എസ്പി സുകേശന് മനസാക്ഷിയില്ലെന്ന് കെഎം മാണി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വിധി വരുന്നതുവരെ താന്‍ നിരപരാധിയാണെന്നും മാണി പറഞ്ഞു. ആര്‍ക്കും എന്ത് ആരോപണം വേണമെങ്കിലും ഉന്നയിക്കാം. എന്നാല്‍ ഇതിലൂടെയൊക്കെ കേരള കോണ്‍ഗ്രസിനെ തകര്‍ത്തുകളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

(Visited 79 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക