|    Aug 17 Thu, 2017 5:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊന്നു

Published : 5th August 2017 | Posted By: fsq

ഖജുരാഹോ: മധ്യപ്രദേശില്‍ 17കാരനായ വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊന്നു. സ്‌കൂളിന്റെ മുമ്പില്‍ വച്ചായിരുന്നു സംഭവം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇരു വിദ്യാര്‍ഥികളും ഉള്‍പ്പെട്ട വഴക്ക് നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നു.  സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക