|    Mar 25 Sat, 2017 9:19 pm
FLASH NEWS

വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

Published : 3rd October 2015 | Posted By: G.A.G

കൊച്ചി: വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. എറണാകുളം ലിസി ആശുപത്രിയുടെ കീഴിലുള്ള നഴ്‌സിങ് കോളജിലെ ദിവ്യ ഡേവിസാണ് ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചത്. എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോളാണ് ഹോസ്റ്റലിലുള്ളവര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ധന്യയുടെ കൈയില്‍ സോറി പപ്പ, സോറി മമ്മി എന്നെഴിതിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കകം പരീക്ഷ നടക്കാനിരിക്കുകയാണെന്നും പ്രൊജക്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍  എഴിതിയിട്ടുണ്ട്.

(Visited 64 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക