|    Nov 15 Thu, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥിനി മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു

Published : 20th September 2017 | Posted By: fsq

 

ദേവ്‌രിയ: ഉത്തര്‍പ്രദേശില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് മരിച്ചു. നീതു ചൗഹാന്‍ (15) ആണു മരിച്ചത്. മോഡേണ്‍ സിറ്റി മോണ്ടിസ്‌റ്റോറി സ്‌കൂളിലാണു സംഭവം. കുട്ടിയെ തള്ളിയിട്ട് കൊന്നതാണെന്നു പിതാവ് ആരോപിച്ചു.  സ്‌കൂളിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിലേക്കു പോയ നീതുവിനെ അജ്ഞാതര്‍ തള്ളി താഴേക്കിട്ടു എന്നാണ് പിതാവിന്റെ ആരോപണം. തന്റെ മകള്‍ ആത്മഹത്യചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss