|    Jul 20 Fri, 2018 10:18 pm
FLASH NEWS
Home   >  News now   >  

വിദ്യാര്‍ഥിനിക്ക് വാട്ട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശയങ്ങളയച്ച അധ്യാപകന്‍ അറസ്റ്റില്‍

Published : 5th September 2017 | Posted By: shadina sdna

ദുബൈ: ആറാംക്ലാസ് വിദ്യാര്‍ഥിനിക്ക് വാട്ട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച കംപ്യൂട്ടര്‍ അധ്യാപകനെ പോലിസ് അസ്റ്റ് ചെയ്തു. ഫിലിപ്പീന്‍ പൗരനാണ് അറസ്റ്റിലായത്. മകള്‍ക്ക് പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാവാണ് അധ്യാപകന്‍ അയച്ച അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന കുട്ടി ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും മാതാവും പറയുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതിയെ അറസ്റ്റു ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss