|    Jun 19 Tue, 2018 3:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥിനിക്ക് പീഡനം : കായികാധ്യാപകന്‍ അറസ്റ്റില്‍

Published : 12th August 2017 | Posted By: fsq

 

ഈറോഡ്: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കായികാധ്യാപകന്‍ അറസ്റ്റില്‍. അമ്മാപേട്ട് സ്‌കൂളിലെ കായികാധ്യാപകനായ പ്രഭുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെയും 200 പേരടങ്ങുന്ന ഗ്രാമവാസികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.സ്‌കൂള്‍ കബഡി ടീമിലെ അംഗമാണ് പെണ്‍കുട്ടി. ആഗസ്ത് ആറിന് തിരുപ്പൂരില്‍ മല്‍സരം കഴിഞ്ഞുവരുന്ന ബസ്സില്‍ വച്ച് അപമാനിച്ചെന്നാണ് കേസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss