|    Aug 24 Thu, 2017 4:09 pm

വിദ്യാര്‍ഥിനികള്‍ കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി

Published : 11th November 2016 | Posted By: SMR

കോട്ടയം: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥിനികള്‍ തങ്ങളുടെ മുടി മുറിച്ചു നല്‍കി മാത്യകയായി. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിച്ചു നല്‍കുന്ന കേന്ദ്രത്തിനാണ് മുടി നല്‍കിയത്. കാന്‍സറിന്റെ ദുരിത്തില്‍ കഴിയുന്നവര്‍ക്ക് തങ്ങളാലാകാവുന്ന സഹായം ചെയ്യുക എന്ന ചിന്തയാണ് കുട്ടികളെ ഇത്തരമൊരു കാര്യത്തിനു പ്രേരിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിന്‍സി വി എം, നിഷ ജോസ് കെ മാണി, കുട്ടികള്‍ക്ക് സന്ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക