വിദ്യാര്‍ഥികള്‍ പടിയിറങ്ങി, ധൈര്യത്തോടെ പരീക്ഷ എഴുതാന്‍
Published : 30th January 2016 | Posted By: SMR
പടന്ന: പരീക്ഷ കാലമാവുന്നതോടെ ടെന്‍ഷനടിച്ച് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനത്തിന്റെ തെളിനീരുകള്‍ പകര്‍ന്നു നല്കി എടച്ചാക്കൈ അഴീക്കാല്‍ മഹല്ല് ജമാഅത്ത് മഹല്ല് ശക്തീകരണ വിങ് (ട്രാക്ക്) ജല്‍സെ ജമാഅത്ത് പ്രൊജക്ട്-16 ന്റെ ഭാഗമായി പഠനം മധുരമാക്കാന്‍ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ദുബയ് പ്രതിനിധി പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വി കെ ടി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. എം സുലൈമാന്‍ മാസ്റ്റര്‍ വെള്ളാപ്പ് പരിശീലനത്തിന് നേതൃത്വം നല്കി. മുഹമ്മദ് ആശിഖ് നിസാമി, അബ്ദു സത്താര്‍ മൗലവി, എന്‍ സി ഇസ്മായില്‍ ഹാജി, പി ശംസുദ്ദീന്‍ ഹാജി, വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി, എന്‍ ബി ഷറഫുദ്ദീന്, കെ അബ്ദുല്‍ നാസര്‍, നങ്ങാരത്ത് ഇബ്രാഹിം, പി കെ മുഹമ്മദ്കുഞ്ഞി, ടി അബ്ദുസ്സലാം, കെ സി റഫീഖ്, ഷുഹൈബ് പാലത്തേര, റമളാന്‍ ഹാജി സംബന്ധിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.