|    Jun 25 Mon, 2018 9:53 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്കായി സെവന്‍സ് ഫുട്‌ബോള്‍ ; ആനക്കര മേപ്പാടം ടീം വിജയികളായി

Published : 24th May 2017 | Posted By: fsq

 

ആനക്കര: അരിക്കാട് ലെജന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പറക്കുളത്ത് പതിനഞ്ച് വയസിന് താഴെയുളള വിദ്യാര്‍ഥികള്‍ക്കായി സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം നടത്തി. ആനക്കര മേപ്പാടം ഫുട്‌ബോള്‍ ടീം വിജയികളായി. ഫൈനല്‍ മല്‍സരത്തി ല്‍ പെനാല്‍ട്ടി ഷുട്ടൗട്ടില്‍ വോ ള്‍ഗ ഔതളൂരിനെയാണ് തോ ല്‍പ്പിച്ചത്. പട്ടിത്തറ പഞ്ചായത്ത് മെം ബര്‍ ശശി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എട്ട് ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു.ക്ലബ്ബ് പ്രസിഡന്റ് ഫാസി ല്‍, സെക്രട്ടറി റിഷാദ്, റൗഫ്,റാഫി, മാനേജര്‍ ഉസൈബ്, അസര്‍  സംബന്ധിച്ചു. കല്ലടത്തൂര്‍ ഗോഖലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അരിക്കാട് ലെജന്റ്‌സ് ക്ലബ്ബിന് നേതൃത്വം നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss